കഞ്ചാവുമായി യുവാവ് പിടിയിൽ

0



തിരുനെല്ലി എസ്.ഐ വി.പി സാജനും സംഘവും ബാവലിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിൽ കഞ്ചാവു മായി വന്ന യുവാവിനെ പിടികൂടി. കുറ്റ്യാടി കക്കട്ടിൽ വടയംപാറയുള്ളതിൽ  ബിപിൻ ഭാസ്കറാണ് അറസ്റ്റിലായത്. ഇയാൾ മുൻപും കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ 376 ഗ്രാം കഞ്ചാവ് ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കണ്ടെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top