ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

0

അമ്പലവയൽ: ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ആണ്ടൂർ സ്വദേശി കുഞ്ഞി മുഹമ്മദ് (41)ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്.ഗുരുതര പരിക്കുകളോടെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top