വിദ്യാർത്ഥിനി ഉൾപ്പെടെ 7 പേർക്ക് തേനീച്ചയുടെ കുത്തേറ്റു.

0



പനമരം: സെൻ്റ് ജൂഡ് ഓഡിറ്റോറിയത്തിൽ ആദ്യകുർബാനയുടെ ഭാഗമായി എത്തിയവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.സമീപത്തെ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ കെട്ടിടത്തിൽ കൂട് കൂട്ടിയ തേനീച്ചകളുടെ കൂട് ഇളകി തേനീച്ചകൾ ഓഡിറ്റോറിയത്തിലെത്തി വിദ്യാർത്ഥിനി ഉൾപ്പെടെയുള്ളവരെ കുത്തുകയായിരുന്നു.  തേനീച്ചയുടെ കുത്തേറ്റവർ കൽപറ്റ, പനമരം ആശുപത്രികളിൽ ചികിത്സ തേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top