പരിസ്ഥിതി ദിനം: 20 ലക്ഷം വൃക്ഷത്തൈ തയ്യാറായി; സൗജന്യ വിതരണം അഞ്ചു മുതല്‍ നടക്കും

0


ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ വനംവകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂണ്‍ അഞ്ചു മുതല്‍ ജൂലൈ 7 വരെ നടക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സൗജന്യമായി ലഭ്യതയനുസരിച്ച്‌ തൈകള്‍ വിതരണം ചെയ്യുവാനാണ് തീരുമാനം.

20,91,200 തൈകളാണ് വിതരണത്തിനായി തയ്യാറായിട്ടുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷമായി വൃക്ഷത്തൈനട്ട് പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി സര്‍ക്കാരിതര സംഘടനകള്‍ക്കും തൈകള്‍ ലഭ്യമാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top