മേൽക്കൂര റോഡിലേക്ക് വീണു. ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

0

കമ്പളക്കാട്: ടൗണിൽ കെട്ടിടത്തിന് മുകളിലെ മേൽക്കൂര റോഡിലേക്ക് വീണു. ഒഴിവായത് വൻ ദുരന്തം

റോഡിൻ്റെ പകുതിയലധികം മേൽക്കൂര വീണ് കിടക്കുന്നതിനാൽ ഭാഗികമായി ഗതാഗത തടസ്സം

നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു

വൻമരം പൊട്ടിവീണ് ഗതാഗത തടസ്സവും നേരിട്ടു.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top