ചുരം എട്ടാം വളവിന് താഴെ ടോറസ് ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

0

ചുരം എട്ടാം വളവിന് താഴെ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ചുള്ളിയോട് സ്വദേശി പൊട്ടയങ്ങൽ
റാഷിദ് (25) ആണ് മരിച്ചത്.

ഇന്നലെ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
ബൈക്കില്‍ നിന്നും റാഷിദ് റോഡരികിലെ താഴ്ചയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹയാത്രികന്‍ ചികിത്സയിലാണുള്ളത് '

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top