നാളത്തെ പിഎസ്‌സി പരീക്ഷ സമയത്തില്‍ മാറ്റം

0


തിരുവനന്തപുരം: ചൊവ്വാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷ സമയത്തില്‍ മാറ്റം. 

ചൊവ്വാഴ്ച രാവിലെ നടക്കാനിരുന്ന അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ മെയിന്‍ പരീക്ഷയുടെ സമയമാണ് മാറ്റിയത്.

രാവിലെ 10.30 മുതല്‍ 12.30 വരെയാണ് നേരത്തെ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത് . പരീക്ഷ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.30 വരെ നടത്തുമെന്നാണ് പിഎസ്‌സി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

 അതേസമയം പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് നിലവിലെ അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top