വാഴവറ്റ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ പെസഹ ദിന കാൽകഴുകൽ ശുശ്രൂഷക്ക് ഫാ. അനിൽ മുഞ്ഞനാട്ട് കാർമ്മികത്വം വഹിച്ചു

0


വാഴവറ്റ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടന്ന പെസഹ ദിന കാൽകഴുകൽ ശുശ്രുഷയ്ക്ക് ഫാ. അനിൽ മുഞ്ഞനാട്ട് കാർമ്മികത്വം വഹിച്ചു . മുൻ വികാരി ഫാ.തോമസ് മണ്ണൂർ, ഫാ ഡെനീഷ് കന്നുകെട്ടിയിൽ സഹകാർമ്മികരായിരുന്നു

ഈശോ തന്റെ ശിക്ഷ്യന്മാരുടെ കാൽ കഴുകൽ അനുസ്മരിച്ച് എല്ലാ ക്രിസ്തീയ ദേവാലയങ്ങളിലും കാൽ കഴുകൽ ചടങ്ങുകൾ നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top