പാപ്ലശ്ശേരി മാണ്ടപ്പള്ളി - ഹെൽത്ത് സെന്റർ റോഡ് നാടിന് സമർപ്പിച്ചു.

0


പാപ്ലശ്ശേരി : സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് ടാറിങ് പ്രവൃത്തി പൂർത്തിയാക്കിയ മാണ്ടപ്പള്ളി - ഹെൽത്ത് സെന്റർ റോഡ് നാടിന് സമർപ്പിച്ചു. 

പരിപാടി ഐ.സി ബാലകൃഷ്ണൻ എം എൽ.എ  ഉദ്ഘാടനം ചെയ്തു.
ആലി പുതുപറമ്പിൽ അധ്യക്ഷത വഹിച്ചു.
സൈതലവി വളളിയിൽ ,
ഇഞ്ചിക്കൽ വിനോദ്,
കെ.ആർ സജീവൻ ,
രവി,മൊയ്തീൻ പുതുപറമ്പിൽ , ശാക്കിർ പാറപ്പുറം, സച്ചിദാനന്ദൻ എ.കെ,ഇബ്രാഹീം പോറ്റൂർ, വിനോദ് കല്ലിങ്ങൽ, സുഭാഷ്, തുടങ്ങിയവർ സംസാരിച്ചു.

റിയാസ് പാപ്ലശ്ശേരി സ്വാഗതവും നൗഷാദലി പുതുപ്പറമ്പിൽ നന്ദിയും പറഞ്ഞു
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top