മാരക മയക്ക് മരുന്നായ 9 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ

0



ബാവലി: വാഹന പരിശോധനക്കിടെ മൈസൂർ ഭാഗത്ത് നിന്ന് വന്ന KL 72 D 4752 KTM ഡ്യൂക്ക് ബൈക്ക്  പരിശോധിച്ചതിൽ  മാനന്തവാടി  വില്ലേജിൽ കണിയാരം ദേശത്തു പൊട്ടുകുളത്ത് വീട്ടിൽ  അനുരാഗ് P അശോകനെയാണ് അറസ്റ്റ് ചെയ്തത്.

പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ മുരുഗദാസ് A, IB പ്രിവന്റീവ് ഓഫീസർ വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് VK, അർജുൻ M, നിക്കോളാസ് ജോസ് എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top