ദേശീയ പാത മീനങ്ങാടി മധുകൊല്ലിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് KSEB കരാർ തൊഴിലാളികളായ രണ്ട് പേർക്ക് പരിക്ക്.

0

ദേശീയ പാത മധു കൊല്ലിയിൽ KSEB വർക്ക് നടക്കുന്നതിനിടെ കർണ്ണാടക രജിസ്ട്രേഷനിലുള്ള കാർ നിയന്ത്രണം വിട്ട് കെ.എസ്.ഇ ബിയുടെ കരാർ വാഹനമായ ജീപ്പിന് പുറകിൽ നിൽക്കുകയായിരുന്ന രണ്ട് കരാർ ജീവനക്കാരെ ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവറായ കേണിച്ചിറ അതിരാറ്റുകുന്ന് പന്നിമറ്റത്തിൽ രമേഷ്, നെന്മേനി മാടക്കര പുന്നൂര് വീട്ടിൽ സാബു, എന്നിവർക്കാണ് പരിക്കേറ്റത്.രമേഷിൻ്റെ 
കാലിന് പരിക്ക് ഗുരുതരമാണ്. ഇരുവരേയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി,
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top