വരണമാല്യത്തിന് റവന്യൂ മന്ത്രി K രാജൻ സാക്ഷി.

0

CPI മീനങ്ങാടി ലോക്കൽ കമ്മറ്റിയംഗം പാലക്കമൂല ബിന്ദുസജിയുടെ മകൻ അരുണിൻ്റെ വിവാഹത്തിനാണ് മന്ത്രി സാക്ഷിയായത്. കമ്യൂണിറ്റി ഹാളിൽ നടന്ന പാർട്ടി ജനറൽബോഡിയിലെ ഇടവേളയിൽ ലളിതമായ ചടങ്ങോടെയാണ് വിവാഹം നടന്നത്. മാനന്തവാടി സ്വദേശിയും മീനങ്ങാടി കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനിയുമായ സ്നേഹയെയാണ് അരുൺ വരണമാല്യം ചാർത്തിയത്. യുവദമ്പതികൾക്ക് മന്ത്രി മംഗളാശംസകൾ നേർന്നു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top