കാരാപ്പുഴ ; ജാഗ്രത അറിയിപ്പ്

0


കാരാപ്പുഴ ഇടതുകര കനാലിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ 15-03-2023 മുതൽ തുടർച്ചയായി ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി 14-03-2023 മുതൽ ജലവിതരണം ആരംഭിക്കുന്നതാണ്. 

ജലവിതരണം 4 വർഷങ്ങൾക്കു ശേഷമാണ് പുനരാരംഭിക്കുന്നത് എന്നതിനാൽ കാരാപ്പുഴ ഡാം മുതൽ പാറക്കൽ, മടക്കി മല വഴി  കമ്പളക്കാട് വരെ നീളുന്ന കനാലിന്റെ പരിസരവാസികൾ ജാഗ്രത പാലിക്കണം  കുട്ടികളും മറ്റും കനാലിലിറങ്ങാതെ ശ്രദ്ധിക്കേണ്ടതാണെന്നും കാരാപ്പുഴ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top