കാറിടിച്ച് വഴിയാത്രക്കാരിയായ വയോധിക മരണപ്പെട്ടു.

0

ചണ്ണാളി കല്ലുമുരണി പാത്തുമ്മ (75) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് അപകടം, കാര്യമ്പാടി ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാറാണ് വയോധികയെ ഇടിച്ചത്. മീനങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസക്ക് ശേഷം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ചണ്ണാളി പള്ളിയിലെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിനിടെയാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭ്യമായ വിവരം
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top