മീനങ്ങാടിയിൽ നാളെ വൈദ്യുതി മുടങ്ങും

0


10-03-2023

മീനങ്ങാടി ടൗണിൽ ട്രാൻസ്ഫോർമർ മാറ്റിവെക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ 11-3-2023 ശനിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 4 വരെ BSNL മീനങ്ങാടി, ആരോഗ്യ മീനങ്ങാടി, മീനങ്ങാടി ടൗൺ, മീനങ്ങാടി മാർക്കറ്റ്, ത്രിവേണി, ഫെയ്മസ് ബേക്കറി,  ട്രെൻഡ്സ് മീനങ്ങാടി,  54-  ചീരാംകുന്ന്, മുരണി, കാരച്ചാൽ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top