കാർ ഡ്രൈവർ സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശി അഭിജിത്ത് . മിനിലോറി ഡ്രൈവർ കൂളിവയൽ സ്വദേശി സുബീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കാലിനും തലക്കും പരിക്കേറ്റ അഭിജിത്തിനെ പനമരം ഗവൺമെൻ്റ് ഹോസ്പിറ്റലിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
വരദൂർ കൂടോത്തുമ്മലിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
3/20/2023 02:44:00 PM
0
Tags