കൽപ്പറ്റ നഗര മധ്യത്തിൽ കെട്ടിടങ്ങളുടെ പിറകുവശത്തായി അഗ്നിബാധ.

0

 


ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ ഒഴിവായത് വൻദുരന്തം. 

കൽപ്പറ്റ ആനപ്പാലം മുണ്ടേരി റോഡിൽ ചീരമ്പത്ത് ബിൽഡിങ്ങിന്റെ പിറകുവശത്തായാണ്തീപിടുത്തം ഉണ്ടായത്

തീ പിടിച്ചത് കണ്ട പ്രദേശത്തെ വ്യാപാരികൾ കൽപ്പറ്റ ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ ഫയർഫോഴ്സ് ഉടനെ എത്തുകയും കടകളിലേക്ക് തീ പടരുന്നതിന് മുൻപ് തീയണക്കുകയും ചെയ്തു .



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top