നിയന്ത്രണം വിട്ടകാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്.

0
മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർക്ക് നിസ്സാര പരിക്ക്. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ബാംഗ്ലൂരിൽ പോയി മടങ്ങുകയായിരുന്ന യാത്രികരാണ് അപകടത്തിൽപെട്ടത്. പുലർച്ചെ നാലരക്കാണ് അപകടം .ആരുടെയും പരിക്ക് ഗുരുതരമല്ല.


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top