നിര്യാതനായി.

0

പനമരം വാടോച്ചാൽ ശ്രീശാന്തി നിലയത്തിൽ ഡി എൽ രമേശൻ (42) ആണ് മരിച്ചത്. രാത്രി കുഴഞ്ഞു വീണതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും കൂടി കമ്പളക്കാടെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബി ജെ പി പനമരം ഏരിയ കമ്മിറ്റി അംഗവും എരനെല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര ട്രസ്റ്റീ ബോർഡ് അംഗവുമായിരുന്നു.ഭാര്യ: ഗീത, മക്കൾ : ശ്രേയസ് , പുണിയ , മാതാപിതാക്കൾ : പരേതരായ ലിംഗപ്പഗൗഡർ, ഗൗരിയവ്വ. സംസ്കാരം ഇന്നുച്ചക്ക് രണ്ട് മണിക്ക് മൈസൂർ പെരിയപട്ടണത്ത് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top