സർവീസിൽ നിന്നും വിരമിക്കുന്ന മുൻ എൻഎസ്എസ് ജില്ലാ കൺവീനർ എം.ജെ ജോസഫിന് യാത്രയയപ്പ് നൽകി.

0

മീനങ്ങാടി :സർവീസിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം മുൻ വയനാട് ജില്ലാ കോഡിനേറ്ററും ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജോസഫ് എം ജെ .ക്ക് വയനാട് ജില്ലാ എൻ എസ് എസ് കൂട്ടായ്മ യാത്രയയപ്പ് നൽകി. മീനങ്ങാടി പോളി ടെക്നിക് കോളേജിൽ നടന്ന യാത്രയയപ്പിൽ എം എൽ എ ഐ സി ബാലകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ: ആർ. എൻ. അൻസർ മുഖ്യ പ്രഭാഷണം നടത്തി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ, ബ്രഹ്മനായകം മഹാദേവൻ, വയനാട് ജില്ലാ കോഡിനേറ്റർ ശ്യാൽ കെ എസ് , ക്ലസ്റ്റർ കൺവീനർമാരായ ഹരി. എ, രജീഷ് എ.വി ,ബിജുകുമാർ . പി, സുഭാഷ് വി പി, പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ സംസാരിച്ചു .
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top