എര്‍ത്ത് സയന്‍സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ശ്രുതി പി എസ്.

0

മീനങ്ങാടി: ഐ.ഐ.ടി ഖരഗ്പൂരില്‍ നിന്ന് എര്‍ത്ത് സയന്‍സ് വിഭാഗത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശ്രുതി പി എസ്. 56 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആഗോള താപനത്തെ ഇപ്പോഴത്തെ ആഗോള താപനവുമായി ബന്ധപ്പടുത്തി നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് നേടിയത്. 5 പ്രസിദ്ധീകരണങ്ങള്‍ അടങ്ങിയതാണ് പ്രബന്ധം. മീനങ്ങാടി പടമ്പത്ത് വീട്ടില്‍ ശ്രീനിവാസന്റെയും രമണിയുടെയും മകളാണ് . ഭര്‍ത്താവ്: നിതിന്‍. സഹോദരന്‍: ശ്രീരാഗ്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top