നിയന്ത്രണം വിട്ട ചരക്ക്ലോറി റോഡിൽ നിന്നും തെന്നിമാറി. ഒഴിവായത് വൻ ദുരന്തം,

0


ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് വയനാട്
ചുരം ആറാം വളവിൽ ലോറി നിയന്ത്രണം വിട്ട് റോഡിലെ സുരക്ഷാ ഭിത്തിയുടെ മുകളിലേക്ക് കയറിയത്.

 സുരക്ഷാഭിത്തി തകർത്ത ലോറിയുടെ മുൻ ഭാഗം  കൊക്കയിലേക്ക് തളളി നിൽക്കുന്ന അവസ്ഥയിൽ ലോറി നിന്നതാണ് വലിയ ദുരന്തത്തിൽ നിന്നും  ലോറിയിലുണ്ടായിരുന്നവർക്ക് രക്ഷയായത്
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top