കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

0

വാളാട്: ചുള്ളിയിൽ നിന്ന്  കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാർച്ച് നാലാം തീയതി മരുന്ന് വാങ്ങാൻ എന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങിയ വാളാട് ചുള്ളിയിൽ ഇരട്ട പിടികയില്‍ ലീലാമ്മ (65) യെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കോളിയാട് ചങ്ങല ഗേറ്റിനു സമീപത്തെ പന്നിയോട് വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പും പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം ലീലമ്മയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . 
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top