ഹോം 27-02-2023 ലക്കിടിയിൽ കാർ കെ.എസ്.ആർ.ടി സി ജംഗിൾ സഫാരി ബസിൽ ഇടിച്ച് കാർ യാത്രികന് പരിക്കേറ്റു.. ലക്കിടിയിൽ കാർ കെ.എസ്.ആർ.ടി സി ജംഗിൾ സഫാരി ബസിൽ ഇടിച്ച് കാർ യാത്രികന് പരിക്കേറ്റു.. W Online 2/27/2023 07:13:00 AM 0 തരുവണ ആറുവാൾ കിഴക്കേവീട്ടിൽ സുഭാഷിനാണ് പരിക്കേറ്റത്.പരിക്കേറ്റ സുഭാഷിനെ വൈത്തിരി ഹോസ്പിറ്റലിലും പിന്നീട് വിദഗ്ദ ചികിൽസക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. Tags 27-02-2023 Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ