വനിതാ കമ്മീഷന്‍ സെമിനാർ

0

മാനന്തവാടി: കേരള വനിതാ കമ്മീഷനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് 2 ന് ബ്ലോക്ക് ട്രൈസം ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മീഷനംഗം പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. അധ്യാപികയും എഴുത്തുകാരിയുമായ പ്രീത. ജെ. പ്രിയദര്‍ശിനി ക്ലാസ്സെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top