ഹോം 27-02-2023 അമ്പുകുത്തിമലയിലും, ഗോവിന്ദച്ചിറയിലും തീ പിടുത്തം. അമ്പുകുത്തിമലയിലും, ഗോവിന്ദച്ചിറയിലും തീ പിടുത്തം. W Online 2/27/2023 03:48:00 PM 0 രാവിലെ പതിനൊന്നരയോടടുത്താണ് അമ്പുകുത്തിമല, ഗോവിന്ദച്ചിറ ഭാഗങ്ങളിൽ തീപിടുത്തം ഉണ്ടായത്.സുൽത്താൻ ബത്തേരി അഗ്നി രക്ഷാ സേനാംഗങ്ങളുടെ ശ്രമഫലമായി തീയണച്ചു.സാമൂഹിക വിരുദ്ധരുടെ ഇടപെടലാണ് തീ പിടിക്കാൻ കാരണമെന്നും, നടപടി വേണമെന്നും ആവശ്യം ഉയരുന്നു. Tags 27-02-2023 Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ