സുൽത്താൻ ബത്തേരി ഓടപ്പള്ളം വനത്തിൽ കാട്ടു തീ.

0
4 മണിക്കൂർ നേരത്തെ 3 യൂണിറ്റ് സേനയുടെ പരിശ്രമത്തിനിടുവിൽ സുൽത്താൻ ബത്തേരി അഗ്നി രക്ഷ സേന പൂർണമായും തീ നിയന്ത്രണ വിദേയമാക്കി.

സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, ജോസഫ് ഐ, സൈദലവി സി ടീ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഷിബു കെ എം, മോഹനൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനൂപ്, നിബിൽ ദാസ്, ശ്രീരാജ്,സതീഷ്, ഹോം ഗാർഡ് ശശി, ഷാജൻ എന്നിവരും പങ്കെടുത്തു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top