പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഹാജരാകണം.

0

കല്‍പ്പറ്റ നഗരസഭയിലെ 2019 ഡിസംബര്‍ 31 വരെയുളള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ ഫെബ്രുവരി 27 നകം നഗരസഭ ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top