റാങ്ക് പട്ടിക റദ്ദായി.

0

റാങ്ക് പട്ടിക റദ്ദായി
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) കാറ്റഗറി 093/22 തസ്തികയ്ക്കായി നിലവില്‍ വന്ന റാങ്ക് പട്ടികയിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ജില്ലാ വികസന സമിതി യോഗം
ഫെബ്രുവരി മാസത്തെ ജില്ലാ വികസന സമിതി യോഗം 25 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ എ.പി.ജെ. ഹാളില്‍ നടക്കും.

അധ്യാപക നിയമനം
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ താത്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 25 ന് രാവിലെ 9 മുതല്‍ വിദ്യാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് kalpetta.kvs.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 04936 298400.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top