ബിന്ദു (48) നിര്യാതയായി.

0
കേണിച്ചിറ : ഒറ്റപ്പാലം എൻഎസ്എസ് കോളജ് റിട്ട. സൂപ്രണ്ട് പൂതാടി മാങ്ങോട് ഇല്ലിക്ക തൊടിയിൽ വിജയകുമാറിൻ്റെ ഭാര്യ ബിന്ദു (48) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 6.30ന് വീട്ടുവളപ്പിൽ .പരേതനായ വയൽവാടി രഘവൻ നമ്പ്യാരുടെ മകളാണ് . മക്കൾ: വിഷ്ണുരാജ്, വിന്ദുജ. സഹോദരങ്ങൾ : ബാബുരാജ് (എക്സൈസ് വകുപ്പ്), ബിനി മരുമകൻ വിജിത് ദാസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top